
ക്വിസ്
- ശരിയുത്തരം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം.
- 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ.
- ശരിയുത്തരം നൽകുന്ന എല്ലാവർക്കും nikshanonline.comൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ
പ്രവചനം
- കൃത്യമായി പ്രവചിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഓരോ മത്സരത്തിനും ഒരു ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം.
- 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ.
- ശരിയുത്തരം നൽകുന്ന എല്ലാവർക്കും nikshanonline.comൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ
പന്തെവിടെ ?
- ശരിയുത്തരം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം.
- 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ.
- ശരിയുത്തരം നൽകുന്ന എല്ലാവർക്കും nikshanonline.comൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ
സൂപ്പർ ഫാൻ
- ലൈക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ജനപ്രീതി നേടിയ ഫോട്ടോയ്ക്കും, ജൂറി തിരഞ്ഞെടുക്കുന്ന 2 മികച്ച പോസ്റ്റുകൾക്കും ആകർഷകമായ സമ്മാനങ്ങൾ.
- നിർദേശങ്ങൾ അനുസരിച്ച് പോസ്റ്റ് ചെയ്യുന്ന എല്ലാവർക്കും nikshanonline.comൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ.
വ്യവസ്ഥകൾ/ നിർദ്ദേശങ്ങൾ:
- കിക്ക് ഓഫ് 2022 മത്സരങ്ങളിൽ പങ്കെടുക്കുന്നതോട് കൂടി അതോടനുബന്ധിച്ചുള്ള നിയമവ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുകയാണ്.
- മംഗ്ലീഷ് കീബോർഡ്, നിക്ഷാൻ ഇലക്ട്രോണിക്സ് ജീവനക്കാർക്കോ ഉദ്യോഗസ്ഥർക്കോ ഒഴികെ ആർക്കും കിക്ക് ഓഫ് 2022ൽ പങ്കെടുക്കാം.
- മത്സരത്തിൽ പ്രവേശിക്കുന്നത് തികച്ചും സൗജന്യമാണ്.
- ഒരാൾക്ക് ഒരു എൻട്രി എന്ന പരിധിയുണ്ട്, ഒരു തവണ സമർപ്പിച്ച എൻട്രി തിരുത്താവുന്നതാണ്, ആയതിനാൽ അവസാനം നൽകപ്പെടുന്ന വിവരങ്ങളായിരിക്കും പരിഗണിക്കപ്പെടുക.
- വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നത് നിക്ഷാൻ ഇലക്ട്രോണിക്സ് ആണ്.
- വിജയികളുടെ തിരഞ്ഞെടുപ്പിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
- വിജയികൾക്കുള്ള അറിയിപ്പ് അവർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വരുന്നതാണ്.
- രണ്ട് തവണകളിലായി വിജയികളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് പറ്റാത്ത പക്ഷം, പതിനാല് ദിവസം കഴിയുന്ന മുറക്ക് അവർ അയോഗ്യരാവുന്നതായിക്കും.
- വിജയിയെ പ്രഖ്യാപിച്ച നാൾ മുതൽ സമ്മാനം കൈപറ്റുന്നതിന് പതിനാല് ദിവസം വരെ എടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഉഭയകക്ഷി സമ്മതത്തോട് കൂടി മറ്റു രീതികളിൽ സമ്മാനം കൈമാറാവുന്നതാണ്.
- ഇതിൽ കൊടുക്കുന്ന പേരും മൊബൈൽ നമ്പറും നിക്ഷാൻ ഇലക്ട്രോണിക്സ് വിജയികളെ ബന്ധപെടുന്നതിനും, മത്സരാർത്ഥികൾക്കുള്ള ഓഫറുകൾ, പ്രത്യേക ഡിസ്‌കൗണ്ടുകൾ അറിയുക്കുന്നതിനോ ഉപയോഗിച്ചേക്കാം.
- സൂപ്പർ ഫാൻ മത്സരത്തിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകൾ എവിടെയും ശേഖരിച്ച് വെക്കപ്പെടുന്നതല്ല.
- സൂപ്പർ ഫാൻ മത്സരത്തിലെ പോസ്റ്റർ ജനറേറ്റർ ഉപയോഗിച്ചുണ്ടാക്കുന്ന ഫോട്ടോകൾക്ക് മേൽ മംഗ്ലീഷ് കീബോർഡിനോ നിക്ഷാൻ ഇലക്ട്രോണിക്സിനോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല